തമിഴ്നാട്ടിലും കേരളത്തിലും വിവാഹ സീസൺ ആയതോടെ മുല്ലപ്പൂവിന്‍റെ വില കുതിച്ച് ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ വരെ എത്തി. അടുത്ത ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ ഇനിയും വില...
ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു. 15 പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തെത്തി. ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക് നിർമിക്കുമ്പോഴാണ് പെരുമ്പാമ്പ് അടയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. 24 മുട്ടകൾ ഉണ്ടായിരുന്നു. ഇവിടെനിന്ന്...
ട്വന്റി ട്വന്റിയുമായുള്ള സഖ്യം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഇതോടെ കേരളത്തിൽ...
ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എ.എ റഹീം തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയിലേക്ക് ചിന്ത ജെറോം ഉള്‍പ്പടെ കേരളത്തില്‍ നിന്ന് മൂന്ന് വനിതകളെ...
തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി. 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണമാണ് ഇന്ത്യ...