News

എ എ റഹീം അഖിലേന്ത്യാ പ്രസിഡൻ്റായി തുടരും, ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റിയിലേക്ക് മൂന്നു വനിതകളും

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എ.എ റഹീം തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയിലേക്ക് ചിന്ത ജെറോം ഉള്‍പ്പടെ കേരളത്തില്‍ നിന്ന് മൂന്ന് വനിതകളെ...

തോമസ് കപ്പ് ബാഡ്മിൻ്റണിൽ ആദ്യമായി ഇന്ത്യയ്ക്ക് കിരീടം

തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി. 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണമാണ് ഇന്ത്യ...

ഇഷ്ട ബ്രാൻ്റുകൾക്ക് പത്ത് ശതമാനം വരെ വില കൂടും

മദ്യത്തിന് പത്തുശതമാനംവരെ വില കൂടുമെന്നുറപ്പായി. സ്പിരിറ്റിന് 30 ശതമാനം വിലകൂടിയ സാഹചര്യത്തിൽ മദ്യത്തിനു വിലകൂട്ടണമെന്ന നിർബന്ധത്തിലാണ് ഡിസ്റ്റിലറികൾ. വിരോധമില്ലെന്നു സർക്കാരിനെ ബിവറേജസ് കോർപ്പറേഷൻ അറിയിച്ചതോടെ വിലവർധന നടപ്പാക്കുകയാണ്. ഏറ്റവും അധികം വിറ്റു പോകുന്ന...

ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ കൊല്ലപ്പെട്ടു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്ര ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള സ്വന്തം താമസ സ്ഥലത്തിന് അടുത്താണ് അപകടം.ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14...

ത്രിപുരയിൽ മണിക് സാഹ മുഖ്യമന്ത്രി പദത്തിൽ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്നു ഇദ്ദേഹം. 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്....

Popular

spot_imgspot_img