കേരളം
തൃക്കാക്കരയിൽ എട്ട് സ്ഥാനാർഥികൾ മത്സര രംഗത്ത്
തൃക്കാക്കരയില്‍ മത്സര രംഗത്തുള്ളത് എട്ട് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാര്‍ഥികളായിട്ടുള്ളത്.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം...
News
കെ റെയിൽ കല്ലിടൽ നിർത്തി, പകരം ജി പി എസ് സർവെ
കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍. പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍.സംസ്ഥാനത്തുടനീളം...
Trends around
മുല്ലപ്പൂവിന് പൊള്ളുന്ന വില, കിലോയ്ക്ക് 1000 കടന്നു
തമിഴ്നാട്ടിലും കേരളത്തിലും വിവാഹ സീസൺ ആയതോടെ മുല്ലപ്പൂവിന്‍റെ വില കുതിച്ച് ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ വരെ എത്തി. അടുത്ത ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ ഇനിയും വില...
Trends around
ഹൈവേ നിർമ്മാണം നിർത്തി വെച്ചു, വിരിഞ്ഞിറങ്ങിയത് 15 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ
ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാമ്പിന്റെ മുട്ടകൾ വിരിഞ്ഞു. 15 പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തെത്തി. ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക് നിർമിക്കുമ്പോഴാണ് പെരുമ്പാമ്പ് അടയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. 24 മുട്ടകൾ ഉണ്ടായിരുന്നു. ഇവിടെനിന്ന്...
News
ആം ആദ്മി – ട്വൻ്റി ട്വൻ്റി സഖ്യം പ്രഖ്യാപിച്ചു, രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ
ട്വന്റി ട്വന്റിയുമായുള്ള സഖ്യം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഇതോടെ കേരളത്തിൽ...

