News

രാജ്യദ്രോഹക്കുറ്റത്തിലെ രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതി, 124 എ വകുപ്പ് മരവിപ്പിച്ചു

രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം...

രാജ്യദ്രോഹക്കുറ്റ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ മരവിപ്പിച്ചു കൂടെ എന്ന് സുപ്രീം കോടതി

പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അടുത്ത ദിവസം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ...

മഴ തുടുരുന്നു, തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശ്ശൂര്‍ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് മാറ്റിവെച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മഴയിൽ കുതിർന്നു. വെടിക്കെട്ടിൻ്റെ പുതുക്കിയ സമയം പിന്നീട്...

പ്രധാനമന്ത്രിയുടെ തറവാടിന് തീയിട്ടു, ശ്രീലങ്കയിൽ പ്രതിഷേധം കത്തുന്നു

സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് തുടർച്ചയായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുടുംബ വീടിന് തീവെച്ചു. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു എങ്കിലും ഇതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയുമാണ്. രാജപക്‌സെയുടെ കുരുനഗലയിലെ തറവാട്...

ശബ്ധരേഖയിലെ വിവരങ്ങൾ നിഷേധിച്ചു, അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കാവ്യാ മാധവൻ

നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും ബന്ധപ്പെട്ട സംഭവങ്ങളിൽ അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കുറ്റം നിഷേധിച്ച് നടി കാവ്യാ മാധവന്‍. കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തു....

Popular

spot_imgspot_img