News

പ്രധാനമന്ത്രിയുടെ തറവാടിന് തീയിട്ടു, ശ്രീലങ്കയിൽ പ്രതിഷേധം കത്തുന്നു

സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് തുടർച്ചയായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുടുംബ വീടിന് തീവെച്ചു. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു എങ്കിലും ഇതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയുമാണ്.രാജപക്‌സെയുടെ കുരുനഗലയിലെ തറവാട്...

ശബ്ധരേഖയിലെ വിവരങ്ങൾ നിഷേധിച്ചു, അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കാവ്യാ മാധവൻ

നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും ബന്ധപ്പെട്ട സംഭവങ്ങളിൽ അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കുറ്റം നിഷേധിച്ച് നടി കാവ്യാ മാധവന്‍.കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തു....

ദേശീയപാത വികസനം, നഷ്ടപരിഹാരമായി നൽകിയത് 21,583 കോടി – മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ വികസനമാണ് ദേശീയപാത...

ലഖിംപൂരിൽ കർഷകരെ കാർ കയറ്റ് കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കോടതിയുടെ കടുത്ത വിമർശനം

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലങ്കില്‍ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കര്‍ഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ...

ഷഹീൻബാഗിലെ ബുൾഡോസർ പ്രയോഗത്തിനെതിരായ സി പി എം ഹരജി പിൻവലിച്ചു; പരാതിക്കാർ വരട്ടെയെന്ന് കോടതി

ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കലിനെതിരെ ഹര്‍ജിനല്‍കിയ സി.പി.എമ്മിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊളിച്ചുനീക്കലിനെതിരെ ഷഹീന്‍ബാഗ് നിവാസികളല്ലേ തങ്ങളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു....

Popular

spot_imgspot_img