News

ശരിയാണ് നെഹ്റുവിന് ചെയ്യാൻ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് – മഹുവ മൊയ്ത്ര

രാജ്യദ്രോഹക്കുറ്റ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നടത്തിയ നെഹ്‌റു പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം.രാജ്യദ്രോഹക്കുറ്റം പരാമര്‍ശിക്കുന്ന 124 എ വകുപ്പ് ഉപദ്രവകാരിയാണെന്നും എത്രയും വേഗം...

അസാനി തീർത്ത ന്യൂനമർദ്ദത്തിൽ കേരളത്തിലും മഴ

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ...

രാജ്യദ്രോഹക്കുറ്റത്തിലെ രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതി, 124 എ വകുപ്പ് മരവിപ്പിച്ചു

രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം...

രാജ്യദ്രോഹക്കുറ്റ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ മരവിപ്പിച്ചു കൂടെ എന്ന് സുപ്രീം കോടതി

പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അടുത്ത ദിവസം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ...

മഴ തുടുരുന്നു, തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശ്ശൂര്‍ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് മാറ്റിവെച്ചു.ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മഴയിൽ കുതിർന്നു. വെടിക്കെട്ടിൻ്റെ പുതുക്കിയ സമയം പിന്നീട്...

Popular

spot_imgspot_img