News

ദേശീയപാത വികസനം, നഷ്ടപരിഹാരമായി നൽകിയത് 21,583 കോടി – മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ വികസനമാണ് ദേശീയപാത...

ലഖിംപൂരിൽ കർഷകരെ കാർ കയറ്റ് കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കോടതിയുടെ കടുത്ത വിമർശനം

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലങ്കില്‍ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കര്‍ഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ...

ഷഹീൻബാഗിലെ ബുൾഡോസർ പ്രയോഗത്തിനെതിരായ സി പി എം ഹരജി പിൻവലിച്ചു; പരാതിക്കാർ വരട്ടെയെന്ന് കോടതി

ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കലിനെതിരെ ഹര്‍ജിനല്‍കിയ സി.പി.എമ്മിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊളിച്ചുനീക്കലിനെതിരെ ഷഹീന്‍ബാഗ് നിവാസികളല്ലേ തങ്ങളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു....

രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയിൽ കേന്ദ്രം നിലപാട് മാറ്റി; പുനപരിശോധനാ തീരുമാനം വരെ വിട്ടുനിൽക്കണമെന്ന് അഭ്യർഥന

രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124 എ വകുപ്പ്‌ സംബന്ധിച്ച നിലപാട്‌ മാറ്റി കേന്ദ്രസർക്കാർ. പ്രസ്തുത വകുപ്പ്‌ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ  ഈ വിഷയത്തിൽ ...

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചു

ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും പ്രക്ഷോഭകർ തെരുവിലിറങ്ങുകയും ചെയ്തതോടെ രജപക്സെ രാജിവച്ചത്. ഇതിനിടെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. എംപി അമരകീർത്തി അത്തുകോറളയാണ് കൊല്ലപ്പെട്ടത്. തന്റെ...

Popular

spot_imgspot_img