News

നാലുദിവസത്തെ വെടിനിർത്തലിന് സമ്മതം, ഹമാസ് 50 ബന്ദികളെ വിട്ടയക്കും, ജയിലിലടച്ച 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ മോചിപ്പിക്കും

ഹമാസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ വഴങ്ങി. ബന്ദികളുടെ മോചനത്തിനായി എന്ന നിലയ്ക്കാണ് നാലുദിവസത്തേക്ക് വെടിനിര്‍ത്തൽ ധാരണയായിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ...

രാഹുൽ വയാനാടിനെ കൈവിടുമോ, അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് യു പി കോൺഗ്രസ് അധ്യക്ഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന പ്രതീക്ഷ വീണ്ടും പങ്കുവച്ച് യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്‌വാദിനൊപ്പം നടത്തിയ വാര്‍ത്താ...

ബ്രസീല്‍ – അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പൊരിഞ്ഞ തല്ല്, ലാത്തി ചാർജ്, മെസി പിണങ്ങി

ബ്രസീല്‍ - അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങും മുൻപേ ഗാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി. പൊലീസ് കയറി ലാത്തി ചാർജ് ചെയ്തിട്ടും ആരാധകർ അടങ്ങിയില്ല. സംഘർഷത്തിൽ മത്സരം അര മണിക്കൂര്‍...

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേർ കസ്റ്റഡിയിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലാണ് നാല് പേർ കസ്റ്റഡിയിലായത്. ഇവരിലൊരാൾ...

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റിൽ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. മൂന്നാം തവണയാണ്...

Popular

spot_imgspot_img