News

പെൺ സുഹൃത്ത് കൊല്ലപ്പെട്ട കേസിൽ കുടുക്കി വൈദ്യശാസ്ത്ര വിദ്യാർഥിയായ ആദിവാസി യുവാവിനെ ജയിലിലടച്ചത് 13 വർഷം

കൊലപാതകക്കേസില്‍ കുരുക്കപ്പെട്ട ആദിവാസി എം.ബി.ബി.എസ്. വിദ്യാര്‍ഥിയെ 13 കൊല്ലത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരുക്കിയ ജാതിക്കെറുവിൻ്റെ ചതിയിൽ യുവാവ് ഇരയാവുകയായിരുന്നു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ ഹേമന്ത്...

2500 കോടി രൂപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ലഭിച്ചെന്ന് കർണാടക എം എൽ എ

 2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി ബസനഗൗഡ പാട്ടീൽ യത്നൽ.കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ.യും മുൻ കേന്ദ്രമന്ത്രിയുമാണ് ഇദ്ദേഹം. ഡൽഹിയിൽനിന്നെത്തിയവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പണം ആവശ്യപ്പെട്ടതെന്നും...

വായനാ ദിനത്തിൽ ഓർക്കേണ്ടത് ആരെയാണ്, പിരപ്പൻകോട് മുരളിയുടെ പുസ്തകം വിവാദമാവുന്നു

കേരള ഗ്രന്ഥശാലാസംഘത്തിൻ്റെ ചരിത്രം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.യുടെ നിര്‍മിതിയാണെന്ന ആരോപണവുമായി മുതിര്‍ന്ന സി.പി.എം. നേതാവും ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളിയുടെ പുസ്തകം.ഗ്രന്ഥശാലാസംഘം പിറവിയെടുത്തത് മലബാറിലാണ്. കെ. ദാമോദരനാണ് അതിന് നേതൃത്വം നല്‍കിയത്....

കല്ലുവാതുക്കൽ മദ്യദുരന്തം, മണിച്ചൻ്റെ മോചനത്തിന് സർക്കാർ നൽകിയ മുദ്രവെച്ച സന്ദേശം സുപ്രീം കോടതി മടക്കി

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിച്ച സന്ദേശം സുപ്രീം കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചു. അറിയിക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാല്‍...

കോവിഡ് തരംഗം തീർന്നാൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് കോവിഡ് രോഗ തരംഗം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ ഒരു പൊതു പരിപാടിയിലാണ് ആഭ്യന്തര മന്ത്രിയുടെ ഇതു സംബന്ധിച്ച...

Popular

spot_imgspot_img