Guest Column
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 15 പീഡകരുടെ പേരുകളെന്ന് മാക്ട
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരണമെന്ന് മാക്ട. സർക്കാർ പീഡകരെ സംരക്ഷിക്കയാണെന്ന ആശങ്കയും പങ്കു വെച്ചു. മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള യോഗങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം...
News
മഞ്ജു വാര്യരെ ശല്യം ചെയ്തു;സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ
നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയിലാണ് കേസ്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍...
News
ആം ആദ്മി ട്വൻ്റി 20 ലയന നീക്കം; കേരളത്തിലേക്ക് കണ്ണെറിഞ്ഞ് കെജരിവാൾ
കേരളത്തിലും ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. തൃക്കാക്കരയില്‍ ട്വന്റി 20യുമായി ചേര്‍ന്ന് ലയനത്തിന് ഉപായങ്ങൾ തേടി. പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായതോടെ ലയന ചര്‍ച്ചയിലേക്കുകൂടി കടക്കുകയാണ്.ട്വന്റി 20 നേതാവ് സാബു എം ജേക്കബ് ലയന...
News
ട്വിറ്റർ പെയിഡാവുന്നു, പൊതു ഉപയോഗത്തിന് കാശ് വാങ്ങും
വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും ട്വിറ്റര്‍ സേവനത്തിന് പണം ഈടാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിത്തന്നെ തുടരുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.കൊമേഴ്‌സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ...
News
രാഹുലിന് ഒപ്പമുണ്ടായിരുന്നത് പത്രപ്രവർത്തക
കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി രാഹുല്‍ ഗാന്ധി കാഠ്മണ്ഡു താഴ്‌വരയിലെ റിസോര്‍ട്ടിലേക്ക് മാറി. തിങ്കളാഴ്ചയാണ് രാഹുല്‍ തന്റെ നേപ്പാളി സുഹൃത്തായ സുമ്‌നിമ ഉദാസിന്റെ വിവാഹപരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിലെത്തിയത്. സുഹൃത്തിന്റെ...

