News
ജഹാംഗിർപുരിയിൽ സി പി ഐ നേതാക്കളെ തടഞ്ഞു വെച്ചു
ജഹാംഗിർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പ്രദേശവാസികളെ കുടിയിറക്കിയ സ്ഥലം സന്ദർശിക്കാൻ എത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. നേതാക്കളുടെ സുരക്ഷ പരിഗണിച്ചാണ് തടയൽ എന്ന വിശദീകരണവുമായാണ് തടഞ്ഞു വെച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി...
News
ഡി വൈ എഫ് ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വനിതയെ കൊണ്ടുവരാനുള്ള നീക്കം തർക്കത്തിൽ
സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. ഇത്ര പെട്ടെന്ന് മറ്റൊരു പദവി...
News
കെ-റെയിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ദ്ധരുമായി സർക്കാർ ചർച്ചയ്ക്ക്
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരുമായി സർക്കാർ ചർച്ചയ്ക്ക്. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം തേടിയിട്ടും...
ഇന്ത്യ
എ പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ
ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി.മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി...
Consumer
മകൻ്റെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു പിതാവ് മരിച്ചു
തെലങ്കാനയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. മകൻ്റെ സ്കൂട്ടർ ബാറ്ററി വീടിനകത്ത് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. രാമസ്വാമിയുടെ ഭാര്യ കമലമ്മ,...

