ഇന്ത്യ
ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തി, ഗുജറാത്തിലെ ചേരികൾ വീണ്ടും മൂടുപടമണിഞ്ഞു
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഇന്ത്യ സന്ദർശനം വാർത്തകളിൽ സ്ഥാനം പിടിച്ചതിനൊപ്പം ഗുജറാത്തിലെ ചേരികൾ വീണ്ടും ചർച്ചയാവുന്നു. ബോറിസ് ജോൺസൻ കടന്നുപോകുന്ന വഴികളിലെ ചേരികൾ തുണികെട്ടി മറച്ചിരിക്കുകയാണ് അധികൃതർ. രണ്ട് ദിവസത്തെ...
കേരളം
KSRTC SWIFT ഹിറ്റാവുന്നു
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ...
Lifestyle
നടക്കുക, വിഷാദത്തിലേക്ക് വീഴാതെ സ്വയം കാക്കുക
വിഷാദം അത്ര ദൂരത്തല്ല. എപ്പോഴും മനസിനെ കീഴടക്കാം. ഏറ്റവും പ്രിയപ്പെട്ടതായി മനസിൽ മുദ്രണം ചെയ്തത് മാറിപ്പോകുമ്പോഴും, അവഗണനകളും പരിഹാസങ്ങളും നിരാസവും നിറയ്ക്കുന്ന ഇരുട്ടിലും മനസിലെ കേവല ശൂന്യതയിലും എല്ലാം വിഷാദം കയറിവരാം.എന്നാൽ...
കേരളം
തൊഴിൽ വകുപ്പിലെ ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കണം – മന്ത്രി
തൊഴിൽ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ മുപ്പതിനുള്ളിൽ തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമീഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഫയൽ തീർപ്പാക്കാൻ അദാലത്തു നടത്തണം. തൊഴിലാളികളുടെ ക്ഷേമം,...
News
ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി
രണ്ടുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി...

