News
സ്വപ്ന സുരേഷിൻ്റെ ശമ്പളം തിരിച്ചു നൽകില്ല, ആവശ്യം കൂപ്പേഴ്സ് തള്ളി
സ്വപ്‌ന സുരേഷിൻ്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കെ.എസ്.കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനെ അറിയിച്ചു. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ആകെ നല്‍കിയത്.സ്വര്‍ണക്കടത്ത് കേസില്‍...
News
ജഹാംഗിർപുരിയിൽ തൽസ്ഥിതി തുടരണം – സുപ്രീം കോടതി
ജഹാംഗിര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി ഉത്തരവ് നൽകി. ജഹാംഗിര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണം. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഇത്. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം...
News
വാഹനം ദുരുപയോഗം ചെയ്തു, കെഎസ്ഇബി യൂണിയൻ നേതാവിന് 6,72,560 രൂപ പിഴയിട്ടു
കെഎസ്ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട ഇടതു യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനും മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ...
News
മോഡിക്കെതിരെ ട്വീറ്റ്, ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു
ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റു ചെയ്തു. അസം പോലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ്...
News
ജഹാംഗിർപുരി ഇടിച്ചു നിരത്താൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഇടപെട്ട് സുപ്രീം കോടതി
സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ തുടര്‍ന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടിക്കെതിരെ നീതിപീഠം കർക്കശ ഉത്തരവ് നൽകി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു കൊണ്ട് കോടതിയെ മറികടന്ന് പൊളിക്കൽ തുടർന്നന...

