ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് റൂമിന് തീപിടിച്ച് 23കാരിക്ക് ഗുരുതര പരിക്ക്. എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം.
ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...
കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ തിരികെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടുള്ളവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നാളത്തെ തലമുറയെ മുന്നിൽ...
ഭാര്യയുടെ ജോയന്റ് അക്കൗണ്ടിൽനിന്നും ഒന്നേകാൽക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകിയായ കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തിൽ പ്രിയങ്ക...
യുവ ടേബിൾ ടെന്നീസ് താരവും തമിഴ്നാട് സ്വദേശിയുമായ വിശ്വ ദീനദയാലൻ (18) ഷില്ലോങ് റോഡിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ വിശ്വ ദീനദയാലൻ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നുവെന്ന്...
സി.പി.എം നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. പാർട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആരാകും എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന വിഷയമെങ്കിലും ഇവയിലാവും...