News
യുവ ടെന്നീസ് താരം വിശ്വ ദീനദയാലൻ വാഹനാപകടത്തിൽ മരിച്ചു
യുവ ടേബിൾ ടെന്നീസ് താരവും തമിഴ്നാട് സ്വദേശിയുമായ വിശ്വ ദീനദയാലൻ (18) ഷില്ലോങ് റോഡിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ വിശ്വ ദീനദയാലൻ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നുവെന്ന്...
കേരളം
നേതൃയോഗങ്ങൾക്ക് തുടക്കം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശിയുടെ പേര് വീണ്ടും
സി.പി.എം നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. പാർട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആരാകും എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന വിഷയമെങ്കിലും ഇവയിലാവും...
ഇന്ത്യ
നാലാം തരംഗഭീതി, ഡൽഹിയിൽ കേസുകൾ കൂടുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കും
കോവിഡ് വ്യാപനം പതുക്കെ കുറയവെ നാലാം തരംഗ ഭീഷണി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി...
Alert
അബുദാബിയിൽ അവസരങ്ങളുമായി മൂന്ന് ഉന്നത ഗവേഷണ കേന്ദ്രങ്ങൾ
അബുദാബിയിലെ ന്യൂയോർക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാല് പുതിയ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഉന്നത ഗവേഷകർക്കും ബിരുദധാരികൾക്കും പുത്തൻ അവസരങ്ങൾ തുറക്കുന്നതാണ് ഇത്.അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS),...
കേരളം
മത്തി കഴിച്ചവർ ആശുപത്രിയിലായി, പൂച്ചകൾ ചത്തു; മീനിലും നിയന്ത്രണമില്ലാതെ മായം
മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും അവശതയും ഉണ്ടായി. പച്ചമീന്‍...

