News

പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്, ശ്രീലങ്കയിൽ സർക്കാർ ആയുധമെടുക്കുന്നു

ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്.തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95...

ചെറുനാരങ്ങ പൊള്ളുന്നു

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു. കേരളത്തിൽ ഉൾനാടൻ മാർക്കറ്റുകളിൽ ചെറുനാരങ്ങ ഒന്നിന് പത്തു രൂപവരെയായി. ഡല്‍ഹിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20...

ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് റൂമിന് തീപിടിച്ച് 23കാരിക്ക് ഗുരുതര പരിക്ക്. എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

നാടിനെ പ്രതിപക്ഷം പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരികെ നയിക്കുന്നു – മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ തിരികെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടുള്ളവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നാളത്തെ തലമുറയെ മുന്നിൽ...

അമേരിക്കയിലുള്ള ഭാര്യയുടെ പണം കാമുകിയുടെ അക്കൌണ്ടിലേക്ക് മാറ്റി, ഭർത്താവും കാമുകിയും പിടിയിൽ

ഭാര്യയുടെ ജോയന്റ് അക്കൗണ്ടിൽനിന്നും ഒന്നേകാൽക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകിയായ കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തിൽ പ്രിയങ്ക...

Popular

spot_imgspot_img