News

നാലാം തരംഗഭീതി, ഡൽഹിയിൽ കേസുകൾ കൂടുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കും

കോവിഡ് വ്യാപനം പതുക്കെ കുറയവെ നാലാം തരംഗ ഭീഷണി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി...

അബുദാബിയിൽ അവസരങ്ങളുമായി മൂന്ന് ഉന്നത ഗവേഷണ കേന്ദ്രങ്ങൾ

അബുദാബിയിലെ ന്യൂയോർക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാല് പുതിയ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഉന്നത ഗവേഷകർക്കും ബിരുദധാരികൾക്കും പുത്തൻ അവസരങ്ങൾ തുറക്കുന്നതാണ് ഇത്. അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS), ...

മത്തി കഴിച്ചവർ ആശുപത്രിയിലായി, പൂച്ചകൾ ചത്തു; മീനിലും നിയന്ത്രണമില്ലാതെ മായം

മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും അവശതയും ഉണ്ടായി. പച്ചമീന്‍...

രാഹുൽഗാന്ധി സ്ഥിരതയില്ലാത്ത നേതാവെന്ന് പി.ജെ കുര്യൻ

രാഹുൽ ഗാന്ധി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണെന്ന് പി.ജെ കുര്യൻ. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് രാഹുലാണ് തടസം നിൽക്കുന്നതെന്നും മുതിർന്ന നേതാവായ കുര്യൻ ആരോപിച്ചു. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്...

കോടഞ്ചേരിയിലെ മതേതരപ്രണയ ദമ്പതികളിൽ വധുവിനെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കോടഞ്ചേരിയിലെ മതേതര പ്രണയവിവാഹത്തിലെ വധു ജോയ്‌സ്‌നയെ മുൻപാകെ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. 19-ന് ഹാജരാക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ്...

Popular

spot_imgspot_img