News

കാർഡില്ലാതെ എടിഎമ്മുകളിൽ നിന്നും പണം, ആ ർ ബി ഐ നിർദ്ദേശമായി

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് മാർഗ്ഗത്തിലൂടെ എല്ലാ എടിഎമ്മുകളിൽ നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം വരുന്നു. ഈ സൌകര്യം ലഭ്യമാക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ...

വെറുപ്പും വിദ്വേഷവും പടർത്തി രാജ്യത്തെ ദുർബലപ്പെടുത്തുന്നു – രാഹുൽ ഗാന്ധി

രാമ നവമിയുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിച്ചു വിട്ട ആക്രമണ സംഭവങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വെറുപ്പും അക്രമവും നിഷേധവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു....

ഷഹബാസ് ഷെരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി

പാകിസ്ഥാൻ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ സഹോദരനാണ്. പുതിയ പ്രധാനമന്ത്രിയെ...

മാംസാഹാരം വിളമ്പിയതിനെതിരെ സായുധ സംഘം ജെ എൻ യു ഹോസ്റ്റൽ ആക്രമിച്ചു

ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പരുതെന്ന് വിലക്കി വിദ്യാർഥികൾക്ക് എതിരെ സായുധ ആക്രമണം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ പറഞ്ഞു. രാമനവമി ചൂണ്ടിക്കാട്ടിയാണ്...

വിഷു, ശബരിമല നട തുറന്നു

മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍...

Popular

spot_imgspot_img