News

മാംസാഹാരം വിളമ്പിയതിനെതിരെ സായുധ സംഘം ജെ എൻ യു ഹോസ്റ്റൽ ആക്രമിച്ചു

ഡൽഹി ജെഎൻയുവിൽ മാംസഹാരം വിളമ്പരുതെന്ന് വിലക്കി വിദ്യാർഥികൾക്ക് എതിരെ സായുധ ആക്രമണം. ആക്രമണത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർഥി സംഘടനകൾ പറഞ്ഞു.രാമനവമി ചൂണ്ടിക്കാട്ടിയാണ്...

വിഷു, ശബരിമല നട തുറന്നു

മേടമാസ-വിഷുപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍...

ഇന്ധനവിലയിൽ ചോദ്യവുമായി കോൺഗ്രസ് പ്രവർത്തക, ഉത്തരം മുട്ടി മന്ത്രി സ്മൃതി ഇറാനി

പാചക വാതക-ഇന്ധന വില വർധനവിനെതിരെ വിമാന യാത്രയ്ക്കിടെ മഹിളാ കോൺഗ്രസ് നേതാവും മന്ത്രി സ്മൃതി ഇറാനിയും തമ്മിൽ തർക്കം. ഉത്തരം മുട്ടി മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ...

നരേന്ദ്രമോഡി ജോ ബൈഡൻ കൂടികാഴ്ച തിങ്കളാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഏപ്രിൽ 10 തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വെര്‍ച്വലായാണ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.യുഎസ്...

പാക്കിസ്ഥാൻ; പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യം

പാകിസ്ഥാൻ, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്താവുന്നതോടെ ഒറ്റ പ്രധാനമന്ത്രിയും കാലം തികയ്ക്കാത്ത രാജ്യമായി തുടരുകയാണ്. അവിശ്വാസ പ്രമേയത്തോടെ പുറത്താവുന്ന ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് ഇമ്രാൻ ഖാന് വിശേഷമായി കിട്ടിയിരിക്കുന്നത്. 2018 മുതൽ...

Popular

spot_imgspot_img