കേരളം
ആർ ടി ഒ ഓഫീസിലെ അഴിമതി; സിന്ധുവിൻ്റെ ആത്മഹത്യയ്ക്ക് മേലുള്ള അന്വേഷണ റിപ്പോർട്ട് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് ആക്ഷേപം
മാനന്തവാടി സബ് ആർ.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന നിർദ്ദേശം മാത്രമാണുള്ളത്....
ക്രൈം
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ സഹോദരങ്ങളെയും കാവ്യയേയും ചോദ്യം ചെയ്യുന്നു
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ നാളെ ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. അനൂപിന്റെയും സുരാജിന്റെയും വീടിനുമുന്നില്‍ നോട്ടീസ്...
News
കാർഡില്ലാതെ എടിഎമ്മുകളിൽ നിന്നും പണം, ആ ർ ബി ഐ നിർദ്ദേശമായി
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് മാർഗ്ഗത്തിലൂടെ എല്ലാ എടിഎമ്മുകളിൽ നിന്നും കാർഡ് ഇല്ലാതെ പണം പിൻവലിക്കാനുള്ള സൗകര്യം വരുന്നു. ഈ സൌകര്യം ലഭ്യമാക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ...
ഇന്ത്യ
വെറുപ്പും വിദ്വേഷവും പടർത്തി രാജ്യത്തെ ദുർബലപ്പെടുത്തുന്നു – രാഹുൽ ഗാന്ധി
രാമ നവമിയുമായി ബന്ധപ്പെട്ട് വ്യാപകമായി അഴിച്ചു വിട്ട ആക്രമണ സംഭവങ്ങളിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വെറുപ്പും അക്രമവും നിഷേധവും നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു....
News
ഷഹബാസ് ഷെരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി
പാകിസ്ഥാൻ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെ തിരഞ്ഞെടുത്തു. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ ഖാന് പകരമാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ സഹോദരനാണ്. പുതിയ പ്രധാനമന്ത്രിയെ...

