News

ഹിന്ദിവാദവുമായി വീണ്ടും കേന്ദ്രം, പരസ്പരം സംസാരിക്കുന്നത് ഹിന്ദിയിൽ വേണമെന്ന് അമിത് ഷാ

വിവിധ സംസ്ഥാനങ്ങളില ജനങ്ങൾ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു....

വധഗൂഢാലോചന കേസിൽ കാവ്യാമാധവന് നൊട്ടീസ്

വധഗൂഢാലോചന കേസിൽ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നൊട്ടീസ്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നൊട്ടീസ്. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നൊട്ടീസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ...

ക്യാമറകൾ റെഡിയാവുന്നു, വാഹനങ്ങളുടെ വേഗപരിധി അറിഞ്ഞിരിക്കണം

പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത ഇനി ക്യാമറ കണ്ണുകളാൽ നിരീക്ഷിക്കപ്പെടും. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് തുടർച്ചയായി...

ആംനസ്റ്റി ഇൻ്റർനാഷണൽ തലവനെതിരായ നടപടി കോടതി വിലക്കി

ആംനസ്റ്റി ഇന്ത്യ മേധാവി ആകര്‍ പട്ടേലിനെതിരായി സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാന്‍ ഡൽഹി കോടതി ഉത്തരവ് നൽകി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്.കേസില്‍ തൻ്റെ കീഴുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ...

Popular

spot_imgspot_img