News

ഇല്ലായ്മകളുടെ കാലത്തെ ഓർത്തെടുത്ത് സണ്ണി ലിയോണിൻ്റെ വിവാഹ വാർഷിക ദിന കുറിപ്പ്

സണ്ണി ലിയോണിന്റെയും ഡാനിയൽ വെബ്ബറിന്റെയും പതിനൊന്നാം വിവാഹവാർഷികമാണ് ഇന്ന് - ഏപ്രിൽ 9. വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോൺ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. ഇല്ലായ്മയുടെ കാലത്തായിരുന്നു തങ്ങളുടെ വിവാഹമെന്നും തിരിഞ്ഞുനോക്കുമ്പോൾ ഇന്നെത്തി...

കേരളത്തിലെ നിരത്തുകളിൽ വരുന്നത് 726 ക്യാമറകൾ

കേരളത്തിലെ പ്രധാന പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് 726 ക്യാമറകൾ. 235 കോടിരൂപയാണ് ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഭൂരിപക്ഷവും നിശ്ചലമാണ്. ഇപ്പോൾ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം...

അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത് – ആത്മഹത്യ ചെയ്ത ആർ ടി ഒ ഓഫീസ് ജീവനക്കാരിയുടെ കുറിപ്പ്

അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്’, വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാനന്തവാടി ആർടിഒ ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ.സിന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിലെ വരികളാണിത്. ഓഫീസിലെ മേലുദ്യോഗസ്ഥരിൽ...

മുംബെ ആക്രമണക്കേസ് പ്രതി ഹാഫിസ് സെയ്ദിന് പാക്കിസ്ഥാനിൽ 31 വർഷം തടവ്

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സെയ്ദിന് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചു . 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ്...

കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, മഴ തുടരും

കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് ​ഗുരുതരമല്ല. ഒമ്പതുപേരും തൊഴിലുറപ്പ്...

Popular

spot_imgspot_img