News

പാർക്കിങ്ങിനെ ചൊല്ലി തർക്കം, വെട്ടേറ്റ നഗരസഭാംഗം മരിച്ചു

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിങ്ങിനെ...

ബസ് ചാർജ് കൂട്ടി, ഓട്ടോ ടാക്സി നിരക്കും കൂടും

സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചു. ബസ്സിന്‌ മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക്‌ മിനിമം ചാര്‍ജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി. ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള...

സൈനിക പിന്തുണ തേടി പാക് പ്രധാനമന്ത്രി, രാജിക്കില്ലെന്ന് സൂചന

അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പിൻവാങ്ങി. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജി നൽകും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിൻമാറ്റം....

പ്രാദേശിക ഫലങ്ങളിൽ നിന്നും മദ്യം ഉല്പാദിപ്പിക്കാൻ അനുമതി

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മേഖലയില്‍ ബാർ റെസ്റ്റോറന്റുകൾ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നയം ലക്ഷ്യം വെക്കുന്നു. നൂറില്‍പരം...

പെട്രോൾ വില കോഴിക്കോട് 110 കടന്നു

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും  ഡീസലിന് 84 പൈസയും വർധിപ്പിച്ചു.  കഴിഞ്ഞ ഒന്പത്‌ ദിവസത്തിനിടെ എട്ടുതവണയാണ്‌ വിലകൂട്ടിയത്‌. ഉത്തർ പ്രദേശ് ഗോവ തുടങ്ങി സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോളിന്‌ 6രൂപ 10...

Popular

spot_imgspot_img