News

പ്രാദേശിക ഫലങ്ങളിൽ നിന്നും മദ്യം ഉല്പാദിപ്പിക്കാൻ അനുമതി

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മേഖലയില്‍ ബാർ റെസ്റ്റോറന്റുകൾ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നയം ലക്ഷ്യം വെക്കുന്നു.നൂറില്‍പരം...

പെട്രോൾ വില കോഴിക്കോട് 110 കടന്നു

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും  ഡീസലിന് 84 പൈസയും വർധിപ്പിച്ചു.  കഴിഞ്ഞ ഒന്പത്‌ ദിവസത്തിനിടെ എട്ടുതവണയാണ്‌ വിലകൂട്ടിയത്‌. ഉത്തർ പ്രദേശ് ഗോവ തുടങ്ങി സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോളിന്‌ 6രൂപ 10...

വർക്കലയിൽ അഞ്ചുപേർ വീടിനകത്ത് മരിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ പുക ശ്വസിച്ചെന്ന് അഗ്നിരക്ഷാ സേന

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പല മുറികളിലായി ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോർട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ...

എന്താണീ അലോപേഷ്യ ഏരിയേറ്റ

ഓസ്‌കര്‍ വേദിയിൽ, ലോകത്തെ മുഴുവന്‍ സിനിമാ ആരാധകരേയും ഞെട്ടിച്ച ആ അടിക്ക് പിന്നിൽ ഒരു രോഗമുണ്ട്. വില്‍സ്മിത്ത് എന്ന ബോളിവുഡ് നടന്‍ ഓസ്‌കര്‍ ചടങ്ങിന്റെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിലെ വൈകാരിക ഘടകം...

വിൽസ്മിത്തിനെ പുറത്താക്കുമായിരുന്നുവോ; കണ്ണീരിലലിഞ്ഞ് അക്കാദമി

അവതാരകന്‍ ക്രിസ് റോക്കിനെ ഓസ്‌കര്‍ വേദിയില്‍ തല്ലിയതിന് തൊട്ടുപിന്നാലെ നടന്‍ വില്‍ സ്മിത്തിനെ ചടങ്ങില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അക്കാദമി ആലോചിച്ചിരുന്നു. ഓസ്ക്ർ പുരസ്കാര വേദിയിലെ ആദ്യം സംഭവമായിരുന്നു ആ തല്ല്. ഭാര്യ ജെയ്ഡ...

Popular

spot_imgspot_img