News

കേരളത്തിലെ ബസ് ചാർജ്ജ് തമിഴ് നാട്ടിലേതിനെക്കാൾ ഇരട്ടി

കേരളത്തിൽ ബസ് വ്യവസായം തകരുന്നതായുള്ള മുറവിളിക്ക് പിന്നാലെ നിരക്ക് വർധന നടപ്പാക്കിയെടുത്തപ്പോൾ തമിഴ് നാട്ടിലെ ബസ് നിരക്ക് ചർച്ചയാവുന്നു. വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നത് ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രിവരെ അവകാശപ്പെടുമ്പോഴാണ് താരതമ്യം.തമിഴ്...

ദിലീപിനൊപ്പം രഞ്ജിത്ത് ഫിയോക് വേദിയിൽ, വിവാദം പുകയുന്നു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ഈ കൂട്ടായ്മയിലെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം...

പാർക്കിങ്ങിനെ ചൊല്ലി തർക്കം, വെട്ടേറ്റ നഗരസഭാംഗം മരിച്ചു

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിങ്ങിനെ...

ബസ് ചാർജ് കൂട്ടി, ഓട്ടോ ടാക്സി നിരക്കും കൂടും

സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചു. ബസ്സിന്‌ മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക്‌ മിനിമം ചാര്‍ജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി.ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള...

സൈനിക പിന്തുണ തേടി പാക് പ്രധാനമന്ത്രി, രാജിക്കില്ലെന്ന് സൂചന

അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പിൻവാങ്ങി. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജി നൽകും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിൻമാറ്റം....

Popular

spot_imgspot_img