News

തുടരാം, കെ-റെയിലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കെ-റെയിലിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമർപ്പിച്ച രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് എൻ.നഗരേഷ് തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാമെന്ന വാദം കോടതി അംഗീകരിച്ചു.കെ-റെയില്‍ ഒരു...

ചലച്ചിത്രോത്സവം കൊടിയിറങ്ങുമ്പോള്‍

പുത്തലത്ത് ദിനേശൻ എഴുതുന്നു....സാമൂഹ്യ ജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തിയ കോവിഡിന്റെ വേലിയിറക്കം നമ്മുടെ കൂട്ടായ്മകളെ ഒന്നൊന്നായി വീണ്ടെടുക്കുകയാണ്. അത്തരമൊരു വീണ്ടെടുപ്പായിരുന്നു തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ചലിക്കുന്ന ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന സിനിമയുടെ സർഗ്ഗാത്മകതയായിരുന്നു ഇതിൽ ദൃശ്യമായത്.ലോകത്തെമ്പാടും...

വേനൽക്കാലത്ത് കരുതൽ വേണ്ട കാര്യങ്ങൾ

വേനൽക്കാലം പലവിധ പകർച്ചാ രോഗങ്ങൾ വരുന്ന സമയമാണ്. ഇപ്പോൾ പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങൾക്ക് വഴിയൊരുക്കും. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും താപം...

കൂടൽ മാണിക്യം നൃത്തോത്സവത്തിൽ മൻസിയയ്ക്ക് മതത്തിൻ്റെ പേരിൽ വിലക്ക്

അഹിന്ദു ആയതിനാല്‍ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചതായി നര്‍ത്തകി മന്‍സിയ. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന്...

കടുപ്പിച്ച് കോടതി, പണിമുടക്കിയവരുടെ ശമ്പളവും തടയേണ്ടി വരും

 ഹൈക്കോടതി വിധി പരിഗണിച്ച് പണിമുടക്കുന്ന ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ച് കേരള സ‍ർക്കാ‍ർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന്...

Popular

spot_imgspot_img