News

കല തന്നെ ജീവിതം, ശോഭനയ്ക്ക് 52

മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയായ ശോഭനയുടെ 52-ാം ജന്മദിനമാണിന്ന്. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന. 1980ൽ...

തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞു, പെട്രോൾ വില കൂട്ടി

 നാല് മാസത്തിന് ശേഷം രാജ്യത്തെ പെട്രോൾ – ഡീസൽ വില കൂടി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വില വർധനവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം വില കൂടിയിട്ടുണ്ടായിരുന്നില്ല. പെട്രോൾ ലിറ്ററിന്...

രാഷ്ട്രീയം മനംമടുപ്പിച്ചെന്ന് ഗുലാം നബി ആസാദ്

സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള രാഷ്ട്രീയ പാർട്ടികളുടെ കഴിവിൽ തനിക്ക് സംശയമുണ്ടെന്നും പ്രയാസകരമായ സമയങ്ങളിൽ സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച്...

ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി

ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധനയിൽ ജസ്റ്റിസ്...

പാർട്ടി കോൺഗ്രസിൽ സെമിനാർ അവതരിപ്പിക്കേണ്ടെന്ന് തരൂരിനോട് കേന്ദ്രം

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും അ​നു​മ​തി​യി​ല്ല. കെ​പി​സി​സി നി​ല​പാ​ട് എ​ഐ​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ഘ​ട​കം എ​തി​ർ​പ്പ് അ​റി​യി​ച്ച​തി​നാ​ൽ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കെ.​വി. തോ​മ​സ്...

Popular

spot_imgspot_img