News

ഇറോം ശർമ്മിളയ്ക്ക് പിറകെ മണിപ്പൂരിൽ ഇത്തവണ തനോജാം ബൃന്ദ

മണിപ്പൂരിൽ 2017 തിരഞ്ഞെടുപ്പിൽ സഹന സമര നായിക ഇറോം ശർമ്മിള നേടിയ ശ്രദ്ധ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് തനോജാം ബൃന്ദ എന്ന സിവിൽ സർവ്വീസുകാരി യുവതിയാണ്. സർവ്വീസിൽ കയറിയ ശേഷം സംസ്ഥാനത്തെ മയക്കു മരുന്നു...

പുതിയ പാക്കിസ്ഥാൻ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു- ഇമ്രാൻ ഖാൻ

പുതിയ പാകിസ്ഥാൻ രൂപപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിപ്ലവകരമായ നടപടികളിലൂടെ രാജ്യത്ത് അതിവേഗം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കരുതിയത്. എന്നാല്‍ രാജ്യത്തെ നിലവിലുള്ള...

യൂണിഫോമിൽ ഹിജാബ്, കേരള ഹൈക്കോടതി പറഞ്ഞത്

കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുമ്പോൾ ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയു ഓർമ്മിക്കപ്പെടുന്നു.2018 ൽ കേരള ഹൈക്കോടതി പരിഗണിച്ച കേസിൽ സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന്...

ഹിജാബ് വിവാദം മുസ്ലിം പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് അകറ്റാൻ – ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഹിജാബ് വിവാദം മുസ്‌ലിം പെണ്‍കുട്ടികളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള ഗൂഢാലോചന ആണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ഒഴിവാക്കാനാവാത്ത ആചാരമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. അത് വസ്ത്ര സ്വാതന്ത്ര്യം...

റോഡിലെ നിയമലംഘകരെ പിടിക്കാൻ നിർമ്മിത ബുദ്ധി ക്യാമറകൾ സജ്ജമാവുന്നു

റോഡിലെ അമിതവേഗക്കാരെയും നിയമ ലംഘകരെയും പിടിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിയന്ത്രിത പൊലീസിങ്ങ്. അമിത വേഗം ക്യാമറയിൽ പതിഞ്ഞാൽ നേരേ കരിമ്പട്ടികയിലേക്ക് വാഹനം ലിസ്റ്റ് ചെയ്യപ്പെടും. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ്...

Popular

spot_imgspot_img