ക്രൈം
തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ വെട്ടി കൊന്നു
തലശ്ശേരിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയിൽ താഴക്കുന്നി ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും...
ഇന്ത്യ
കോവിഡ് അധിക നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്ര നിർദ്ദേശം
കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ നീക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് പുതിയ നിര്‍ദ്ദേശമുള്ളത്. ജനങ്ങള്‍ക്ക് സ്വാഭാവിക സഞ്ചാരത്തിനുള്ള അവസരമുണ്ടാക്കാനും...
News
വാലൻ്റൈൻസ് ദിന ആഘോഷം അത്ര ചെറിയ കഥയല്ല
ഫെബ്രുവരി 14 വലന്റൈൻസ് ദിനമായി ആഘോഷിക്കുന്നതിന് പിന്നിൽ പല കഥകളും ഉണ്ട്. ( valentines day story)ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് റോമിൽ ബിഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ അധികാരി. വിവാഹം കഴിഞ്ഞാൽ...
ഇന്ത്യ
ലാലു പ്രസാദ് ഉൾപ്പെട്ട കാലിത്തീറ്റ കുംഭകോണ കേസിൽ വിധി ചൊവ്വാഴ്ച
996ല്‍ ബീഹാറില്‍ നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വിധി പറയും. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവാണ് കേസിലെ മുഖ്യപ്രതി. അദ്ദേഹം നേരിട്ട് കോടതിയില്‍...
ലോകം
ഫ്രീ ഫയറും ബ്യൂട്ടി ക്യാമറയും ചാര പ്രവർത്തനം നടത്തുന്നുണ്ടോ, ഇന്ത്യ നിരോധിച്ചവയുടെ പട്ടിക പുറത്ത്
ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ നിരോധനം പ്രഖ്യാപിച്ചത്.ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി...

