പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് നിബന്ധന വരുന്നു. ഇതിനായി സൌകര്യം ഒരുക്കാൻ വാഹനനിര്‍മാതാക്കളോട് ഗതാഗതമന്ത്രാലയം നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും.
ഇന്ത്യയില്‍...
e-RUPI ഡിജിറ്റല്‍ പണമിടപാടിന്റെ പരിധി ഉയർത്തി. 10,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. പണവായ്പ നയ പ്രഖ്യാപനത്തിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകി.
ഇ-റുപ്പി വൗച്ചര്‍ ഒന്നിലധികം...
വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ അവിടെ...