News

ഇ – റുപി ഡിജിറ്റൽ ഇടപാട് പരിധി ഒരു ലക്ഷമാക്കി ഉയർത്തി

e-RUPI ഡിജിറ്റല്‍ പണമിടപാടിന്റെ പരിധി ഉയർത്തി. 10,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. പണവായ്പ നയ പ്രഖ്യാപനത്തിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകി.ഇ-റുപ്പി വൗച്ചര്‍ ഒന്നിലധികം...

യോഗി ആദിത്യനാഥിൻ്റെ കേരള വിരുദ്ധ പരാമർശത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി

വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുപി കേരളം പോലെയായാല്‍ അവിടെ...

അധ്യയന വർഷം നീട്ടില്ല, പരീക്ഷയും വേനലവധിയും പതിവ് പോലെ

ക്ലാസുകള്‍ പൂര്‍ണതോതില്‍  തുടങ്ങാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ എടുത്തതാണെന്ന് ഇത്തവണ മോഡല്‍ പരീക്ഷ ഉള്‍പ്പെടെ പരീക്ഷകള്‍ എല്ലാം പതിവ് രീതിയിൽ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇതിന് മുന്നോടിയായാണ് ക്ലാസുകള്‍ പൂര്‍ണമായും...

കൊയിലാണ്ടിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത. നടത്തിയത് ഒരു കോടിയോളം രൂപയുടെ കൈമാറ്റം

 കോഴിക്കോട് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷ തന്റെ വീട്ടില്‍ തൂങ്ങി മരിച്ചിട്ട് രണ്ടു മാസം പിന്നിടുമ്പോഴും ദുരൂഹത നീക്കാനാവാതെ അന്വേഷകർ.ആത്മഹത്യ ചെയ്യാന്‍ മാത്രം ഒരു പ്രശ്‌നവും ഇല്ലാഞ്ഞിട്ടും ബിജിഷയുടെ ആത്മഹത്യ എന്തിനായിരുന്നു എന്ന്...

മൂന്നു വർഷത്തിനകം ആത്മഹത്യ ചെയ്തത് 17000 കർഷകർ

2018 മുതല്‍ 2021 വരെയുള്ള മൂന്ന് വര്‍ഷക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 17000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കണക്കുകളെ അവംലബിച്ചാണ് കണക്ക്. കേന്ദ്ര ആഭ്യന്തര...

Popular

spot_imgspot_img