Sunday, August 17, 2025

News

ഫേസ് ബുക്ക് പ്രതിസന്ധി, സക്കർബർഗ് അംബാനിക്കും അദാനിക്കും പിന്നിലായി

ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ ഓഹരികള്‍ വിപണിയില്‍ കനത്ത വെല്ലുവിളിയിൽ. ഇതിനു തുടർച്ചയായി ധനികരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും താഴേക്ക് പിന്തള്ളപ്പെട്ട് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഫേസ് ബുക്ക് ഉപയോഗിക്കുന്നവരുടെ...

ഊരിവെക്കാതെ ഭക്ഷണം കഴിക്കാം, തരംഗമാവാൻ കൊറിയൻ മാസ്ക് വരുന്നു

സാധാരണയായ ഭക്ഷണം കഴിക്കുമ്പോഴാണ് പലരും മാസ്ക് ഊരിവെക്കാറുള്ളത്. എന്നാൽ ഇനി അതിനുപോലും മാസ്ക് ഊരിവെക്കേണ്ട കാര്യമില്ലെന്ന് ഒരു കൊറിയൻ കമ്പനി. ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തൻ...

ലതാ മങ്കേഷ്കർ തിരഞ്ഞെടുത്ത സ്വന്തം ഗാനങ്ങൾ

ലതാ മങ്കേഷ്കറുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങൾ ഏതെന്ന് ചോദിച്ചാൽ കുഴഞ്ഞു പോവും. അത്രമാത്രം ഇഷ്ടപ്പെടുന്ന ഒത്തിരി ഗാനങ്ങളുണ്ട്. എന്നാൽ തൻ്റെ സംഗീത ജീവിതത്തിലെ അനശ്വര ഘട്ടങ്ങിലെ ഗാനങ്ങൾ ലത തന്നെ തിരഞ്ഞടുത്തതാട്ടുണ്ട്....

ബഹിരാകാശ നിലയം ഉപേക്ഷിക്കാനൊരുങ്ങി നാസ

പുതിയ അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി നാസ മുന്നോട്ട്. പ്രതീക്ഷിച്ചതിലും ഇരട്ടി കാലം പിന്നിട്ട് ഇപ്പോഴത്തെ നിലയം പ്രവര്‍ത്തനം 2030 ന് അവസാനിപ്പിക്കും. ഈ നിലയം 2031 ല്‍ പസഫിക് സമുദ്രത്തില്‍...

മണിപ്പൂരിൽ ബിരേൻ സിങ് പത്രിക സമർപ്പിച്ചു

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംങ് ഹിൻഗാംഗ് നിയമസഭാ മണ്ഡലത്തിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് പ്രകടനപത്രിക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വിശേഷിപ്പിച്ചു.

Popular

spot_imgspot_img