News
News
കുവൈറ്റിൽ അഞ്ച് വയസു മുതലുള്ള കുട്ടികൾക്കും കൊറോണ വാക്സിൻ നൽകി തുടങ്ങി
കുവൈത്തില്‍ അഞ്ച് മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്സിൻ നൽകി തുടങ്ങി. രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.ഇതിനകം...
കേരളം
ദിലീപിനെതിരെ ‘വധക്രമം’ വിവരിക്കുന്ന ശബ്ധരേഖയുമായി ബാലചന്ദ്രകുമാർ
ദിലീപിൻ്റെതെന്ന് വ്യക്തമാക്കി പുതിയ ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 2017-ലെ ശബ്ദരേഖയാണെന്നാണ് ബാലചന്ദ്രകുമാർ ഇതു സംബന്ധിച്ച് വിശദീകരിക്കുന്നത്.ഒരാളെ തട്ടണമെങ്കില്‍ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്ന ശബ്ദരേഖയാണ് ശനിയാഴ്ച പുറത്തുവിട്ടത്. ഒപ്പം 'ഒരുവര്‍ഷം ഒരു...
ഇന്ത്യ
യോഗി ആദിത്യ നാഥിന് സ്വന്തമായുള്ളത് രണ്ട് തോക്കും ഒന്നര കോടി രൂപയും
നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രണ്ട് തോക്കും ഒന്നര കോടി രൂപയും സ്വന്തമായി ഉണ്ടെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെളിപ്പെടുത്തി.. കൈവശമുളള പണം, ബാങ്ക് അക്കൗണ്ടിലുള്ള പണം, ഫിക്‌സഡ് ഡെപ്പോസിറ്റ്...
ക്രൈം
ഭർത്താവിനെ ഇല്ലായ്മ ചെയ്യാൻ വർഷങ്ങളോളം ഭക്ഷണത്തിൽ മരുന്നു കലർത്തി നൽകി, യുവതി അറസ്റ്റിൽ
ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം തീവ്ര ഫലമുള്ള മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്.പരാതിക്കാരനായ യുവാവിന് തുടര്‍ച്ചയായി...
News
കോൺഗ്രസിനെയും ബി ജെ പിയേയും ഒരേ പോലെ എതിർപക്ഷത്ത് കാണാനാവില്ലെന്ന് സി പി എം പ്രമേയം
ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ എതിർ പക്ഷത്ത് കാണാനാവില്ലെന്ന് സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഫാസിസ്റ്റ് മുഖമാണ്.കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള...