ഇന്ത്യ
മേഘാലയയിൽ കോൺഗ്രസും ബി ജെ പിയും ഒരേ മുന്നണിയിൽ
മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാരിലേക്ക് ചേര്‍ന്ന് കോണ്‍ഗ്രസ് നിലനിൽപ്പ് രാഷ്ട്രീയം പയറ്റുന്നു. ബിജെപിയും കോണ്‍ഗ്രസും ഇപ്പോള്‍ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്(എം ഡി എ) സഖ്യത്തിനകത്താണ്.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും...
News
ഖബർ ലഹാരിയയുടെ കഥ പറയുന്ന ഡോക്യൂമെൻ്ററി ഓസ്കാർ നാമനിർദ്ദേശ പരിഗണനാ പട്ടികയിൽ
ഡെല്‍ഹി മലയാളിയായ റിന്റു തോമസും സുഷ്മിത് ഘോഷും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘റൈറ്റിംഗ് വിത്ത് ഫയര്‍’ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഇന്ത്യയിൽ നിന്നുള്ള പട്ടികയിൽ ഓസ്‌കാർ പരിഗണനയ്ക്കു് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു....
ഇന്ത്യ
മണിപ്പൂരിൽ പ്രതിസന്ധി തീരാതെ ബി ജെ പി
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിട്ടും പ്രതിസന്ധി അവസാനിക്കാതെ ബിജെപി ക്യാമ്പ്. പ്രകടന പത്രിക പുറത്തിറക്കാൻ കഴിയാത്തതാണ് പാർട്ടി നേരിടുന്ന പുതിയ വെല്ലുവിളി. പ്രകടനപത്രിക പുറത്തിറക്കാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രിയും സംസ്ഥാന തെരഞ്ഞെടുപ്പിൻ്റെ...
കേരളം
ആർ ടി പി സി ആർ 300 രൂപ, ആൻ്റിജൻ 100 രൂപ, മാസ്ക് പരമാവധി 15 രൂപ; നിരക്കുകൾ കുത്തനെ കുറച്ചു
സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ കുറച്ചു. പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു.ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ,...
കേരളം
വിവാഹ വസ്ത്രം കൈമാറാൻ പോയ സംഘം സഞ്ചരിച്ച കാർ കനാലിൽ വീണു, മൂന്നു സ്ത്രീകൾ മരിച്ചു
പത്തനംതിട്ടയിൽ കാര്‍ കനാലിലേക്ക് മറിഞ്ഞ് ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ മരിച്ചു. കൊല്ലം ആയൂര്‍ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നിവരാണ് മരിച്ചത്. കാറില്‍ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാലുപേരെ ആദ്യഘട്ടത്തില്‍...

