Sunday, August 17, 2025

News

ഒരു സ്ത്രീ എന്ന നിലയിൽ ചൂഷണം ചെയ്യപ്പെട്ടു, മൂന്നു പുരുഷൻമാർ ഇപ്പോൾ അധിക്ഷേപിക്കയാണെന്നും വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

എം. ശിവശങ്കര്‍ ഐ.എ.എസിനെതിരേ കടുത്ത വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

ഇന്ത്യയിൽ മൊബൈൽ കണക്ടിവിറ്റി ഇല്ലാത്ത 25000 ഗ്രാമങ്ങൾ

ഇന്ത്യയിൽ ഇപ്പോഴും 25000 ത്തിലധികം ഗ്രാമങ്ങളിൽ മൊബൈൽ മൊബൈൽ ഫോൺ കണക്ടിവിറ്റി ഇല്ല. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച ഔദ്ധ്യോഗിക കണക്ക് പ്രകാരമാണിത്.രാജ്യത്ത് ജനവാസമുള്ള 5,97,618 ഗ്രാമങ്ങളാണ് ഉള്ളത്. ഇവയിൽ 25,067...

14 മുതൽ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് തുടങ്ങും

കോവിഡ് മൂന്നാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാന്‍ തീരുമാനമായി. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങും. മുഖ്യമന്ത്രി...

നോക്കു കൂലി സംഘർഷം; ലീഗിൻ്റെ പ്രകടനത്തിലേക്ക് സി ഐ ടിയു സംഘം ഇരച്ചു കയറി

കണ്ണൂർ മാതമംഗലത്ത് നോക്കു കൂലി തർക്കത്തെ തുടർന്ന് സംഘർഷം. ലീഗിന്റെ പ്രതിഷേധ പ്രകടനത്തിലേക്ക് സിഐടിയുകാർ ഇരച്ചുകയറി. പോലീസ് നോക്കി നിൽക്കെ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് ലീഗ് പ്രവർത്തകരെ സിഐടിയു പ്രവർത്തകർ മർദിച്ചു.സിഐടിയുക്കാർ വിലക്കിയ...

ഇന്ത്യൻ ഫുട്ബോളിലെ വനിതാ താരം കമലാ ദേവി വിരമിച്ചു

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരം യുംനം കമലാ ദേവി വിരമിച്ചു. ബുധനാഴ്ചയാണ് കമലാ ദേവി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുള്ള താരമാണ് 29കാരിയായ കമലാ...

Popular

spot_imgspot_img