News

ഇസ്രായേല്‍ ആക്രമണം കൂടുതല്‍ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കില്‍ യുദ്ധത്തിന് എന്താണ് അർത്ഥം; ഇലോൺ മസ്ക്

'നിങ്ങള്‍ ഗാസയില്‍ ആരുടെയെങ്കിലും കുട്ടിയെ കൊന്നാല്‍, നിങ്ങള്‍ കുറച്ച് ഹമാസ് അംഗങ്ങളെയെങ്കിലും സൃഷ്ടിച്ചുവെന്ന് നിസ്സംശയം പറയാം. ഇസ്രായേലിനെ പ്രകോപിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. ഇസ്രായേലിന് സാധിക്കുന്ന ഏറ്റവും അക്രമാസക്തമായ പ്രതികരണത്തിന് വേണ്ടി അവരെ പ്രകോപിപ്പിക്കാന്‍...

സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം

കേരളത്തിലെ സഹകരണമേഖല പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസ്ഥയില്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നും വ്യാപകമായി പിരിവ് നടത്തുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് INTUC കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ ഫിലിപ്പ് ജോസഫ് ആവശ്യപ്പെട്ടു.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്...

പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ പാർപ്പ് തുടങ്ങും- സുനിത വില്യംസ്

പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ താമസിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ യാത്രികയും ശാസ്ത്രജ്ഞയുമായ സുനിത വില്യംസ്. നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാൻ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞു.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുഎഇയുടെ...

വയനാട്ടിൽ മാവോയിസ്റ്റുകൾ ഒരുക്കം കൂട്ടിയത് മേഖലാ യോഗത്തിനോ, പിടിച്ചെടുത്ത വസ്തുക്കളിൽ സംശയം

പേര്യ ചപ്പാരത്ത് മാവോയിസ്റ്റുകൾ അറസ്റ്റിലായത് വാർഷിക മേഖലാ യോഗത്തിനുള്ള തിരഞ്ഞെടുപ്പിനിടെയാണോ എന്ന് സംശയം. അഞ്ച് കിലോ പന്നിയിറച്ചിയും 12 കിലോ പച്ചക്കറിയുമാണ് ഇവർ ചപ്പാരത്ത് അനീഷിൻ്റെ വീട്ടിൽ എത്തി വാങ്ങിപ്പിച്ചത്. ഇത്രയും സാധനങ്ങൾ...

വിദ്യാർഥിനി പരാതിപ്പെട്ടു, കണ്ടക്ടറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു

സ്‌കൂൾ വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർവാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തു. വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിലെ കണ്ടക്ടർ ഉദയനാപുരം എഴുപറത്തുറയിൽ വിനോദ്...

Popular

spot_imgspot_img