News

ഡ്രൈവിങ് പഠിപ്പിക്കാൻ ഇനി ഒരു മാസത്തെ കോഴ്സ് പഠിച്ച് ജയിക്കണം

ഡ്രൈവിങ് സ്കൂളിൽ പഠിപ്പിക്കാൻ ഇനി ഒരുമാസം നീളുന്ന കോഴ്‌സ് പസാവണം. തിയറിയും പ്രാക്ടിക്കലുമടക്കമുള്ള പാഠ്യപദ്ധതിയാണ് ഒരുങ്ങുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കു മാത്രമാവും ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ പദവി.എല്ലാ ഡ്രൈവിങ് സ്‌കൂളുകളിലും ഇന്‍സ്ട്രക്ടര്‍മാര്‍ ഉണ്ടാകണമെന്നാണു നിയമം....

മന്ത്രിസഭാ പുനഃസംഘടന ഡിസംബറിൽ, കടന്നപ്പള്ളിയും ഗണേഷ് കുമാറും മന്ത്രിമാരാവും

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനം നടക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള സദസ്സ് കഴിയുന്ന മുറയ്ക്കായിരിക്കും മന്ത്രിസഭാ പുനഃസംഘടനയെന്ന് ജയരാജന്‍ അറിയിച്ചു. കോൺഗ്രസ്​ - എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും കേരള...

സപ്ലൈകോയിലും വില വർധന, 13 സബ്സിഡി വസ്തുക്കൾക്ക് വില കൂട്ടാൻ അനുമതി

സപ്ലൈകോ വഴി സർക്കാർ സബ്‌സിഡി നൽകി വിതരണം ചെയ്യുന്ന 13 ഇനം അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കും. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചർച്ച ചെയ്ത് അനുമതി നല്‍കിയത്....

PSC പരീക്ഷകൾ പരിശീലിക്കാൻ ഇനി പ്രൊഫൈലിനകത്ത് തന്നെ സൌകര്യം

പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മോഡൽ പേപ്പർ ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ്‌ മാതൃകാ പരീക്ഷ ഉദ്യോഗാർഥികൾക്ക് നൽകുന്നുണ്ട്. ഇതിന് പകരമാണ് പ്രൊഫൈലിൽ തന്നെ മോഡൽ ടെസ്റ്റ് നൽകുന്നത്....

സുരേഷ് ഗോപിക്ക് പൊലീസ് നൊട്ടീസ്, മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണം

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് പൊലീസ് അറിയിപ്പ്. ഈ മാസം 18-നുമുമ്പ് ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകണം. കോഴിക്കോട് നടക്കാവ് പോലീസാണ് നൊട്ടീസയച്ചത്.കഴിഞ്ഞ മാസം കോഴിക്കോട്...

Popular

spot_imgspot_img