News
“എൻ്റെ അവസ്ഥയ്ക്ക് കാരണം ഈ സിസ്റ്റം” അലൻ ഷുഹൈബ് ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിൽ
യുഎപിഎ കേസിൽ അറസ്റ്റിലായി തടവിൽ കഴിഞ്ഞ അലൻ ഷുഹൈബ് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഈ കേസിൽ അലന്‍ ഷുഹൈബ് 300-ലധികം ദിവസമാണ് ജയിലില്‍ കിടന്നത്.
News
ജാതി സർവ്വെക്ക് പിന്നാലെ പിന്നോക്ക സംവരണം 65 ശതമാനമായി ഉയർത്താൻ നിതീഷ് കുമാർ
ജാതി സർവ്വെയിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വിടവുകൾക്ക് പിന്നാലെ ബിഹാറിലെ പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നാക്ക- അതിപിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ച് ബിഹാര്‍ മുഖ്യമന്ത്രി...
കേരളം
മാവോവാദി സംഘത്തിലെ രണ്ടു പേരെ വെടിവെച്ച് പിടിച്ചു, രണ്ടു യുവതികൾ ഉൾകാട്ടിലേക്ക് രക്ഷപെട്ടു
വയനാട്ടില്‍ മാവോവാദി സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. മൂന്നുപേര്‍ രക്ഷപെട്ടു. കബനീദളത്തില്‍ ഉള്‍പ്പെട്ട ചന്ദ്രു ഉണ്ണിമായ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പേര്യ പേര്യ ചപ്പാരം കോളനിക്കു സമീപത്തെ ഒരു വീട്ടിൽ ഭക്ഷണവും മറ്റും ശേഖരിക്കാൻ...
കേരളം
ക്യാമറയും സീറ്റ് ബെൽറ്റും വേണം ബസ്സുകൾക്ക് മാത്രമായി വേറെ നിയമമില്ല, 250 ഫിറ്റ്നസ് തടഞ്ഞു
സ്വകാര്യ ബസ്സുകളുടെ സംഘടിത വിലപേശൽ മറികടന്ന് നിയമ പാലനം കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. ഹെവി വെഹിക്കിള്‍ വാഹനങ്ങളില്‍ മുന്‍നിരയില്‍ സീറ്റ് ബെല്‍റ്റും ക്യാമറയുമില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന നിലപാട് കടുപ്പിച്ചു. ആറുദിവസത്തിനിടെ...
News
കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം, റിപ്പോർട്ട് നൽകാൻ ദക്ഷിണ റെയിൽവെയോട് ആവശ്യപ്പെട്ടു
കെ റെയില്‍ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും തുടര്‍ ചര്‍ച്ച വേണമെന്നും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. റെയില്‍വേ ബോര്‍ഡിന് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമിയുടെ വിശദാംശങ്ങള്‍...

