Tuesday, August 19, 2025

സാഹിത്യ നൊബേൽ 2023 യോൺ ഫൊസ്സേയ്ക്ക്

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേ(John Fosse) യ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനാണ്. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനായ യോൺ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തുകാരനാണെന്ന് നോര്‍വീജിയന്‍ അക്കാദമി പറഞ്ഞു.

നോവല്‍, ചെറുകഥ, കവിത, നാടകം, ലേഖനം, ബാലസാഹിത്യം, സിനിമ എന്നിങ്ങനെ നിറഞ്ഞുനില്‍ക്കുന്നതാണ് ഫൊസേയുടെ ലോകം. 1989 മുതൽ എഴുതുന്നു. മുപ്പത് പുസ്തകങ്ങള്‍ നാല്‍പ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിട്ടുണ്ട്. നാല്പത് വർഷമായി എഴുത്തിൻ്റെ ലോകത്ത് സജീവമാണ്. കവിതയിലായിരുന്നു തുടക്കം.

1959-ല്‍ നോര്‍വേയുടെ പടിഞ്ഞാറന്‍ തീരത്താണ് അദ്ദേഹം ജനിച്ചത്. 1983-ല്‍ പുറത്തിറങ്ങിയ ചുവപ്പ്, കറുപ്പ് (Red, Black) എന്ന പുസ്തകത്തിലൂടെയാണ് നോവൽ സാഹിത്യത്തിൽ ചുവട് വെക്കുന്നത്. സെപ്‌റ്റോളജി (Septology) എന്ന പേരില്‍ പുറത്തുവന്ന നോവല്‍ ത്രയം ശ്രദ്ധേയമായി. Scenes From Childhood എന്ന കഥാസമാഹാരവും Melancholy എന്ന നോവലും ഫൊസ്സേ സാഹിത്യത്തിലെ നാഴികക്കല്ലുകളായി കരുതപ്പെടുന്നു.

The last 10 winners of the Nobel Prize

2023: Jon Fosse (Norway)

2022: Annie Ernaux (France)

2021: Abdulrazak Gurnah (Tanzania, Britain)

2020: Louise Gluck (US)

2019: Peter Handke (Austria)

2018: Olga Tokarczuk (Poland)

2017: Kazuo Ishiguro (Britain)

2016: Bob Dylan (US)

2015: Svetlana Alexievich (Belarus)

2014: Patrick Modiano (France)

Here are a few facts about Fosse and his work

  • He was born on 29 September, 1959, in Norway’s Haugesund.
  • Fosse has written some 40 plays as well as novels, short stories, children’s books, poetry and essays.
  • He debuted with the novel Raudt, svart 1983, which touched on the theme of suicide and set the tone for his later work.
  • Other notable works include the novels Stengd gitar and Skuggar (2007), and the short novel Morgon og kveld.
  • In the words of the Academy, “in his radical reduction of language and dramatic action, he expresses the most powerful human emotions of anxiety and powerlessness in the simplest everyday terms”.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....