Friday, January 2, 2026

LGS പി.എസ്.സി വിജ്ഞാപനമായി, ഏഴാം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷിക്കാം

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവെന്റ്‌സിനുള്ള പി.എസ്.സി. വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജില്ലാതല വിജ്ഞാപനമാണ്. നാല് വർഷത്തിനുശേഷമാണ് ഈ തസ്തികയിലേക്ക് വിജ്ഞാപനം വരുന്നത്.

ഇത്തവണ ഒറ്റപരീക്ഷ എഴുതിയാൽ മതി

എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

യോഗ്യത: ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ല. ഏഴാം ക്ലാസ് ജയമാണ് യോഗ്യത. കൃഷിവകുപ്പിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഉൾപ്പെടെ 46 തസ്തികകൾക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

പ്രായം; 18 നും 36 നും ഇടയിൽ

2024 ജനുവരി 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. 

Share post:

spot_imgspot_img

Popular

More like this
Related

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനം ജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...