Sports
Sports
വനിതാ IPL കളിക്കാൻ ആദ്യ മലയാളി വയനാട്ടിൽ നിന്ന്; മിന്നു മണി ഡല്‍ഹി ക്യാപിറ്റല്‍സിൽ
30 ലക്ഷത്തിനാണ് മിന്നുവിനെ ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരും മിന്നുവിന് പിന്നാലെയുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹി മനസിലുറപ്പിച്ചപ്പോള്‍ എതിരാളികള്‍ പിന്മാറി.പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ താരലേലത്തില്‍...
News
പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതാ ടീം, ട്വൻ്റി 20യിൽ വിജയ തുടക്കം
2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാനെ തകര്‍ത്തു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ട്വന്റി 20 ലോകകപ്പില്‍ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ട്വന്റി...
Sports
ഇന്ത്യക്കെതിരെ ഓസീസ് മൂന്നക്കം കാണാതെ പുറത്ത്
ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ്...
Sports
ചെന്നൈയിനെ വിറപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സിന് പത്താം വിജയം
ചെന്നൈയിൻ എഫ്സിയെ തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സ് സീസണിലെ പത്താം വിജയം സ്വന്തമാക്കി. രണ്ടാം മിനിറ്റിൽ അബ്ദുനാസർ എൽ ഖയാത്തി ചെന്നൈയിനായി ഗോൾ നേടിയപ്പോൾ അഡ്രിയൻ ലൂണ , മലയാളി താരം രാഹുല്‍ കെ.പി...
Sports
2027 ഏഷ്യ കപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ
2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന മുപ്പത്തിമൂന്നാമത് എഫ്.എഫ്.സി ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ...

