Sports
News
ഹോക്കി ലോകകപ്പ്; സഡൻ ഡെത്തിൽ ഇന്ത്യൻ സ്വപ്നം പൊലിഞ്ഞു
ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. എങ്കിലും സമനിലയ്ക്ക് ശേഷം...
News
മാടമ്പി നേതാവിനെ പിണക്കാനാവതെ സർക്കാർ, ഗുസ്തി താരങ്ങളുടെ സമരം സമയവായത്തിൽ എത്തിച്ച് തലയൂരി
ഗുസ്തിതാരങ്ങളുടെ സമരം അനുനയത്തില്‍ ഒത്തുതീര്‍പ്പാക്കി കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിൽ നിന്നും തത്കാലം തലയൂരി. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ലോകത്തിന് മുന്നിൽ അപമാനകരമായി മാറി. ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്രശ്രമം. ബി...
FIFA World Cup 2022
ക്ലബ്ബിൽ യുവതിയെ മോശമായി സ്പർശിച്ചു, ബ്രസീൽ താരം ഡാനി ആൽവെസ് ജയിലിലായി
ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ ജയിലിലായി. നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് പിടികൂടിയ താരത്തെ ജയിലിലേക്ക് അയക്കാൻ കോടതി നിർദ്ദേശിക്കയായിരുന്നു. ഡാനി ആല്‍വസിനെ ബാഴ്‌സലോണ പോലീസ്...
Sports
ഖത്തറിൽ ഇനി ക്രിക്കറ്റ് ജ്വരം, ലെജൻ്റ്സ് ലീഗ് ഫെബ്രുവരിയിൽ
ലെജന്റ്സ് ലീഗ് ക്രിക്കറ്റ് മൂന്നാം സീസണ്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറില്‍ നടക്കും. ദോഹയിലെ, ഏഷ്യന്‍ ടൗണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍...
News
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിൽ; 1770 കോടി രൂപയുടെ കരാർ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക വാഗ്ദാനം ചെയ്താണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1770 കോടി...

