Sports
News
നൊമ്പരമായി പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്
ഇപ്പോൾ പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഫുട്‌ബോൾ പ്രേമികൾക്ക് നൊമ്പരമാവുന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിനെയും നായകൻ മെസിയെയും അഭിനന്ദിച്ചു കൊണ്ട് പെലെ പങ്കുവെച്ച കുറിപ്പാണ് അദ്ദേഹത്തിന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അതിൽ...
News
കാർ പൂർണ്ണമായും കത്തി, ഋഷഭ് പന്ത് രക്ഷപെട്ടത് തലനാരിഴയ്ക്ക്
വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന്...
Sports
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു
ഫുട്ബോള്‍ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൌന്ദര്യാത്മക ഫുട്ബോളിൻ്റെ ഏറ്റവും അധികം ആരാധകരുള്ള നായകനാണ്.ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ്...
Sports
സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം; ബിഹാറിനെ തകർത്ത് ഗ്രൂപ്പിൽ ഒന്നാമത്
സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം തകർത്തത്. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി.രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും...
FIFA World Cup 2022
“ഫ്രാന്‍സുകാരെ കരയുന്നത് ഒന്ന് നിര്‍ത്തൂ” അർജൻ്റീനൻ ആരാധകരുടെ മറുപടി ഹർജിയും വൈറൽ
ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ഫ്രഞ്ച് ആരാധകരുടെ ഭീമന്‍ ഹര്‍ജി വൈറൽ ആയതിന് പിറകെ അതേ ലൈനിൽ തിരിച്ചടിച്ച് അര്‍ജന്‍റീനന്‍ ആരാധകര്‍. അർജന്‍റീന ഫ്രാൻസ് ഫൈനല്‍ മത്സരത്തിന് ശേഷം തുടങ്ങിയ വിവാദമാണ്...

