Sports
FIFA World Cup 2022
ജർമനിക്കും കോസ്റ്ററിക്കയ്ക്കും ഇന്ന് ജയിച്ചേ തീരൂ…
ലോകകപ്പ് ഫുട്ബോളില്‍ നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാനുള്ള അവസാന പോരാട്ടം ആവേശം വിതറുകയാണ്. ജര്‍മനി, ബെല്‍ജിയം, ക്രൊയേഷ്യ ടീമുകളാണ് ഇന്ന് കളിക്കളത്തിലിറങ്ങുന്ന വമ്പൻമാർ. പ്രതീക്ഷയോടെ മൊറോക്കോ, ജപ്പാന്‍, കോസ്റ്ററീക്ക ടീമുകളുമുണ്ട്. ഗ്രൂപ്പ് 'ഇ' യിലും...
Lifestyle
ലോകകപ്പ് ഒരുക്കങ്ങൾക്കിടെ മരിച്ചത് അഞ്ഞൂറോളം തൊഴിലാളികൾ
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ച തൊഴിലാളികളുടെ കണക്ക് പുറത്തു വിട്ടു. ലോകകപ്പിന് വേണ്ടിയുള്ള വിവിധ പ്രോജക്ടുകളിൽ പ്രവർത്തിച്ച 400-നും 500-നുമിടയിൽ തൊഴിലാളികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് വെളിപ്പെടുത്തൽ.ലോകകപ്പിന്റെ സംഘാടന ചുമതലയുള്ള സുപ്രീം കമ്മിറ്റി...
FIFA World Cup 2022
ഇന്നത്തെ കളി അർജൻ്റീനയ്ക്ക് ജീവൻ മരണ പോരാട്ടമാവുന്നത് എന്തുകൊണ്ട്
ജയിക്കുകയാണ് അർജൻ്റീനയ്ക്ക് മുന്നിലുള്ള ഏറ്റവും ഭദ്രമായ വഴി. അതിനായി പോരാടുക. തോറ്റാല്‍ പുറത്താവും എന്നുറപ്പ്, സമനിലയാണെങ്കില്‍ തന്നെ രണ്ടിനും സാധ്യതയുണ്ട്. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തിനിറങ്ങുകയാണ് അര്‍ജന്റീന. പോളണ്ടാണ് എതിരാളി. രാത്രി...
Sports
സാംബോ ചാമ്പ്യൻഷിപ്പ്, കേരള ടീം പുറപ്പെട്ടു
ജമ്മുകാശ്മീരിൽ നടക്കുന്ന SAMBO നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം പുറപ്പെട്ടു. ഡിസംബർ 2 3 4 തിയ്യതികളിലായാണ് ചമ്പ്യൻഷിപ്പ് നടക്കുന്നത്. 65 പേർ ഉൾപ്പെടുന്നതാണ് കേരള ടീം. ഇവർക്ക് കോഴിക്കോട്...
FIFA World Cup 2022
ബ്രസീൽ പ്രീക്വാർട്ടറിൽ, സ്വിറ്റ്സർലൻഡ് പുറത്ത്
ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ഗോളിൽ നിന്നും ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്വിറ്റ്സര്‍ലൻഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍...

