Sports
FIFA World Cup 2022
നെയ്മർ ഇല്ല എന്നാലും ഇന്ന് റിച്ചാലിസൻ്റെ മാജിക് കാണാം
സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തില്‍ ബ്രസീല്‍ ഇന്ന് ഈ ലോകകപ്പ് ഫുട്ബോളിലെ നിര്‍ണായക യുദ്ധം നയിക്കും. തിങ്കളാഴ്ച രാത്രി 9.30-ന് സ്വിറ്റ്സര്‍ലന്‍ഡാണ് എതിരാളി.ജയിക്കുന്ന ടീമിന് നോക്കൗട്ട് സാധ്യത വര്‍ധിക്കും. ഗ്രൂപ്പ് ജിയിലെ മറ്റൊരു...
FIFA World Cup 2022
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റാവുന്ന ആദ്യ വനിത, ആദ്യ മലയാളി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ...
FIFA World Cup 2022
സ്പെയിൻ, ജർമനി; പാസിങ് ഗെയിമിലെ മായാജാലക്കാർ പോരടിക്കുമ്പോൾ എന്താവും…..
ആത്മവിശ്വാസത്തിലാണ് സ്പെയിൻ വരുന്നത്. ആദ്യത്തെ കളി ജയിക്കുക മാത്രമല്ല പാസിങ്ങിലെ സൌന്ദര്യം കൊണ്ട് ആരാധകരുടെ മനം കവരുകയും ചെയ്തു. ജര്‍മനിയാകട്ടെ ജപ്പാനോട് തോറ്റതിൻ്റെ പക തീർക്കാനുള്ള വരവുമാണ്. ഇവിടെയും തോൽക്കാൻ...
FIFA World Cup 2022
ലോകകപ്പ് ലൈവ് സ്ട്രീമിങ് നിരോധിച്ച് സൗദി അറേബ്യ
സൗദി അറേബ്യയില്‍ ലോകകപ്പ് ഫുട്ബോളിന്റെ ലൈവ് സ്ട്രീമിങിന് നിരോധനം ഏർപ്പെടുത്തി. സംപ്രേഷണം നടത്തുന്ന 'ടോഡ് ടി.വി.' ഖത്തര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള 'ബിഇന്‍ മീഡിയ ഗ്രൂപ്പി'ന്റേതാണ്. 24 രാജ്യങ്ങളില്‍ ലോകകപ്പ് മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ള ഗ്രൂപ്പാണ്...
FIFA World Cup 2022
ഫ്രാൻസ് പ്രീക്വാർട്ടറിൽ, അർജൻ്റീനയെ ഒതുക്കിയ സൗദിയും വീണു
ഡെന്മാര്‍ക്കിനെ വീഴ്ത്തി ഫ്രാന്‍സ് ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡെന്മാര്‍്കിനെ വീഴ്ത്തിയത്. സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു....

