Sports
FIFA World Cup 2022
അഞ്ച് ലോകകപ്പിലും ഗോൾ; ചരിത്രമായ് റൊണാൾഡോ
ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യത്തെ പുരുഷ താരം എന്ന നേട്ടമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ഗ്രൂപ്പ് എച്ചില്‍ ഘാനയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ 65-ാം മിനിറ്റിൽ...
FIFA World Cup 2022
ഗോളടിച്ചിട്ടും എംബോളോ എന്തേ ഒന്നും ഉരിയാടാതെ നിന്നത് ; ആവേശമല്ല ഓടിയടുത്തത് ചരിത്രം
ഗോളടിച്ചിട്ടും ആ ആരവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പിറകെ പോകാതെ ബ്രീല്‍ എംബോളോ എന്ന 25 കാരന്‍ പയ്യൻ നിസ്സംഗനായിരുന്നു. ഷാക്കിരിയുടെ അളന്നുമുറിച്ച ക്രോസ് തകര്‍പ്പന്‍ ഷോട്ടിലൂടെ എംബോളോ ഗോളാക്കി മാറ്റി. ടീം അംഗങ്ങള്‍ എംബോളോയുടെ...
FIFA World Cup 2022
ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും, കളി കാര്യമാവുമോ ?
ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ആദ്യ ദിനങ്ങളിലെ അട്ടിമറി ആശ്ചര്യങ്ങൾ ഇനിയും തുടരുമോ എന്ന അങ്കലാപ്പിനിടയിലും കളിയിലെ മികവ് ആത്മവിശ്വാസമായുണ്ട്. എങ്കിലും ഒരു ടീമിനും അത്ര എളുപ്പമല്ല കാര്യങ്ങൾലോകകപ്പ് ചരിത്രത്തിൽ...
FIFA World Cup 2022
ലോകകപ്പിലെ പ്രായം കുറഞ്ഞ ഗോൾ ആരുടെ
ലോകകപ്പ് ചരിത്രത്തിലെ തന്നെ ടീമിന്റെ ഏറ്റവും വലിയ വിജയമായിരുന്നു കോസ്റ്ററീക്കയ്‌ക്കെതിരേ സ്പെയിൻ നേടിയത്. മത്സരത്തില്‍ യുവതാരങ്ങളുടെ നിരയാണ് വല കെട്ടിയത്. ഗോള്‍ നേടിയ ബാഴ്‌സലോണ താരം ഗാവി ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടി...
FIFA World Cup 2022
സ്പെയിൻ നേടിയത് ഏഴ് ഗോളുകളുടെ ചരിത്രം മാത്രമല്ല, ആരാധകരെ വീഴ്ത്തിയ പാസുകൾ
കോസ്റ്റാറീക്കയ്‌ക്കെതിരേ സ്‌പെയിന്‍ മൈതാനത്ത് ശരിക്കും വിലവിരിച്ച പോലെ കളിക്കുകയായിരുന്നു. ഒരു വിട്ടിവീഴ്ചയ്ക്കും തയാറാകാതെ ലൂയിസ് എന്റിക്കെയും സംഘവും കോസ്റ്ററീക്കയ്‌ക്കെതിരേ ഗോള്‍മഴ തീര്‍ത്തു. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ്...

