Sports
FIFA World Cup 2022
അർജൻ്റീനയ്ക്ക് ജയിച്ചേ തീരൂ………
ഗ്രൂപ്പ് സി-യിലെ ഇനിയുള്ള രണ്ടു മത്സരങ്ങളിലും എന്ത് വില കൊടുത്തും അര്‍ജന്റീനയ്ക്ക് ജയിക്കേണ്ടതുണ്ട്. ആദ്യമത്സരത്തില്‍ സൗദിയോട് തോറ്റത് ചെറിയ ആഘാതവും വെല്ലുവിളിയുമല്ല ഉണ്ടാക്കിയിട്ടുള്ളത്. ഇന്ന് മെക്സിക്കോയ്ക്ക് പുറമേ തുടർന്ന് പോളണ്ടുമായാണ് ടീമിന് മത്സരമുള്ളത്.മെക്സിക്കോക്കെതിരേ...
FIFA World Cup 2022
അർജൻ്റീനയ്ക്ക് ഇന്ന് തീക്കളി; ഫ്രാൻസും സൗദിയും വീണ്ടും
ഉരുക്കു കോട്ട പോലെ മെക്സിക്കൻ ഗോളി ഒച്ചാവ മുന്നിലുണ്ടാവും. എങ്കിലും അർജൻ്റീനയ്ക്ക് ആ കോട്ട തകർത്തേ മതിയാവൂ. ഇന്നത്തെ കളി അവർക്ക് തീക്കളിയാണ്. ഫിഫ ലോകകപ്പിൽ ആദ്യമേറ്റ പരാജയത്തിന് ശേഷം അര്‍ജന്‍റീന...
FIFA World Cup 2022
അടുത്ത കളിക്ക് നെയ്മറും ഡാനിലോയും ഇല്ല, ബ്രസീൽ ആരാധകർക്ക് ചങ്കിടിപ്പ്
ലോകകപ്പില്‍ ബ്രസീലിന് കനത്ത തിരിച്ചടിയായി സൂപ്പര്‍ താരം നെയ്മറിൻ്റെ പരിക്ക്. ഗ്രൂപ്പ് ജിയിലെ സ്വിറ്റ്സർലൻഡുമായുള്ള അടുത്ത മത്സരത്തിന് നെയ്മര്‍ ഇറങ്ങില്ല. കാമറൂണുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലും നെയ്മര്‍ക്ക് കളിക്കാൻ കഴിയില്ല എന്നും...
FIFA World Cup 2022
രണ്ടാം ഘട്ടം; ഇംഗ്ലണ്ട് വീണ്ടും, ഖത്തറിനെതിരെ സെനഗൽ
ഖത്തർ ലോകകപ്പിലെ രണ്ടാം ഘട്ട മത്സരങ്ങൾ ഇന്ന് തുടങ്ങും. അവസ്മരണീയമായ നിമിഷങ്ങൾ പലത് തീർത്താണ് ലോകകപ്പ് മുന്നേറുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ തീപാറുന്ന പോരാട്ടങ്ങളും ഫുട്ബോളിൻ്റെ സൌന്ദര്യവും ഒന്നു ചേർന്ന ഏറ്റുമുട്ടലുകളായിരുന്നു.ഇംഗ്ലണ്ട് വീണ്ടും...
FIFA World Cup 2022
തുടക്കമിട്ട് ബ്രസീൽ, കാണാതെ പോകരുത് റിച്ചാലിസൻ്റെ ബൈസിക്കിൾ കിക്ക്
വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കു തകർത്തു. സെര്‍ബിയക്കെതിരേ ബ്രസീലിന്റെ റിച്ചാലിസണ്‍ ഇരട്ടഗോള്‍ നേടി. കിടിലൻ പ്രതിരോധവുമായാണ് സെര്‍ബിയ കാനറികളെ പൂട്ടാനിറങ്ങിയത്. 61 മിനിറ്റുകള്‍ കോട്ട ഭദ്രമായിരിക്കയും ചെയ്തു. എന്നാല്‍...

