Sports
FIFA World Cup 2022
ഇന്നത്തെ കളി
ഗ്രൂപ്പ് ബിയിലെ ആദ്യപോരാട്ടത്തില്‍ താരസമ്പന്നമായ ഇംഗ്ലണ്ടും ഏഷ്യന്‍ ശക്തികളായ ഇറാനും വൈകീട്ട് 6.30-ന് മുഖാമുഖം വരും. മറ്റൊരു മത്സരത്തില്‍ അമേരിക്കയും വെയ്ല്‍സും രാത്രി 12.30-ന് ഏറ്റുമുട്ടും. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ സെനഗലും നെതര്‍ലന്‍ഡ്‌സും...
News
പരാജയങ്ങൾ ഏറ്റുവാങ്ങി മടുത്തു; ടി20 സെലക്ടർമാരെ മുഴുവൻ പുറത്താക്കി
ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്തായതില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിതിന് പിന്നാലെ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ ക്ഷണിച്ചു. സീനിയർ സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ കാരണം പോലും അറിയിക്കാതെ പുറത്താക്കി. ചേതന്‍ ശര്‍മ്മയുടെ...
News
അര്‍ജൻ്റീന ടീം പ്രഖ്യാപിച്ചു; കരുത്തുറ്റ ടീമുമായി ജർമ്മനി, സ്പെയിൻ, സെനഗൽ…
2022 ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി നയിക്കുന്ന 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്.ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ...
News
ഖത്തർ ലോകകപ്പ്, ബ്രസീൽ ടീം പ്രഖ്യാപിച്ചു
ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു. 26 അംഗ സ്‌ക്വാഡിനെ പരിശീലകന്‍ ടിറ്റെയാണ് പ്രഖ്യാപിച്ചത്.ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ...
News
കവുങ്ങിൽ കാറ്റു പിടിച്ചു, മെസിയുടെ കട്ടൗട്ട് ഒടിഞ്ഞു വീണു; റെക്കോഡ് ഉയരത്തിൽ വീണ്ടും സ്ഥാപിക്കാനായി ക്രെയിനുമായി ആരാധകർ
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി പുള്ളാവൂര്‍ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വാർത്തയായതിന് പിന്നാലെ മലപ്പുറം എടക്കരയിൽ മെസി ആരാധകർ ഉയർത്തിയ കേരളത്തിലെ ഏറ്റവും കട്ടൗട്ട് ഒടിഞ്ഞുവീണു. എടക്കരയ്ക്കടുത്ത് മുണ്ടയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച...

