Sports
News
ഫ്ലക്സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകൻ മരത്തിൽ നിന്നു വീണു മരിച്ചു; ദുഖത്തിൽ പങ്കുചേർന്ന് അർജൻ്റീന ഫാൻസ്
ഫ്‌ളെക്‌സ് കെട്ടുന്നതിനിടെ ബ്രസീല്‍ ആരാധകന്‍ മരത്തില്‍ നിന്ന് വീണ് മരിച്ചത് ഫുട്ബോൾ ആരാധകരുടെ ദുഖമായി. ലോക കപ്പിന് പന്തുരുളുന്നത് കാത്തിരിക്കെ ഇത് ഷോക്കിങ് വാർത്തയായി തീർന്നെങ്കിലും ടീം സ്പിരിറ്റ് മാത്രമല്ല ഫുട്ബോൾ എന്ന്...
Sports
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും സുപ്രീം കോടതിയും ഇടപെട്ടു; ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് പുതിയ ഭരണഘടന തയാറായി
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണഘടന ഭേദഗതി കരട് നവംബർ 10 ന് പ്രാബല്യത്തിൽ വരും. ഡിസംബർ 10 ന് ഐഒഎ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് പ്രസിഡന്‍റ്, മുതിർന്ന വൈസ് പ്രസിഡന്‍റ്, രണ്ട്...
News
ഖത്തർ ലോക കപ്പ്; ഓരോ ദിവസത്തെ കളിയും ടീമും സമയവും അറിഞ്ഞിരിക്കാം
ഇരുപത് വർഷത്തിനുശേഷം ഏഷ്യ വീണ്ടും ലോകകപ്പിന് വേദിയാകുന്നു. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ ഫിഫ ലോകകപ്പിന് തുടക്കമാവും. അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായാണ് ലോക കപ്പ് ഫുട്ബോൾ വേദിയാവുന്നത്.ഡിസംബര്‍ 18നാണ്...
Sports
ഓറഞ്ചുപട വീണു, ടി20 ലോക കപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ജയം
ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ...
News
കോഴിക്കോട് വനിതാ ഫുട്ബോൾ താരങ്ങളെ ആക്രമിച്ചു, കോർപ്പറേഷൻ ജീവനക്കാരൻ അറസ്റ്റിൽ
ഗോകുലം കേരള എഫ്‌സി വനിതാ ടീമംഗങ്ങളായ വിദേശ താരങ്ങൾക്ക് നേരെ നഗരത്തിൽ മദ്യപാനിയുടെ അക്രമം. ബിയർ കുപ്പികൊണ്ടുള്ള ഏറിൽ രണ്ട് പേരുടെ കാലിന് ചെറിയ മുറിവേറ്റു. പ്രതി മുണ്ടിക്കൽ താഴം സ്വദേശി അരുൺകുമാറിനെ...

