Sports
Sports
ചരിത്ര നേട്ടം; നൊവാക് ജോക്കോവിച്ച് എട്ടാം തവണയും വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍
സെര്‍ബിയയുടെ അനിതര താരം നൊവാക് ജോക്കോവിച്ച് വിംബിള്‍ണ്‍ ഓപ്പണ്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ ജോക്കോവിച്ച് സെമി ഫൈനലില്‍ ബ്രിട്ടന്റെ കാമറൂണ്‍ നോറിയെ കീഴടക്കി. ചരിത്രം തിരുത്തി എട്ടാം തവണയും ഫൈനലിലെത്തി.ആദ്യ...
Guest Column
കേരള ബ്ലാസ്റ്റേഴ്സ് ഒത്തുതീർപ്പിനില്ല; അപ്പൊസ്തോലോസ് ജിയാനോ വരുന്നു
കേരള ബ്ലാസ്റ്റഴ്സിന്റെ പുതിയ വിദേശ സൈനിങ് പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ് ടീമിലെത്തിച്ചത്.കഴിഞ്ഞ സീസണിൽ ഫൈനലിൽ കടന്ന ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആവരുതെന്ന് തീരുമാനത്തിലാണ്. ജിയാനുവിന്റെ...
Guest Column
ഫോം ഔട്ടായി കോഹ്ലി ആദ്യ പത്തിൽ നിന്നും പുറത്ത്
ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അടിപതറി. ആദ്യ പത്തില്‍ നിന്ന് പുറത്തായി. സമീപകാലത്ത് തുടർച്ചയായി ഫോം ഔട്ടായതാണ് താരത്തിന് തിരിച്ചടിയായത്.ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11, 20...
Alert
ഫുട്ബോൾ ലോകകപ്പ് 2022 ടിക്കറ്റുകൾ സ്വന്തമാക്കാം
ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. റാന്‍ഡം നറുക്കെടുപ്പ് രീതിക്ക് പകരം ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്.18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ നല്‍കിയത്. ടിക്കറ്റ്...
News
ശ്രീലങ്ക ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു
ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം മഴ കീഴടക്കി. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കാറ്റിൽ...

